3 Matching Annotations
  1. Nov 2020
    1. ഭാഷാ പഠനത്തിന്റെ രീതിശാസ്ത്രം നേരിട്ടു നടത്തേണ്ടതല്ല. കുട്ടികള്‍ സ്വയം നടത്തേണ്ടതാണ് എന്നുള്ളതാണ് ഇതിലെ ഭാഷാ ആര്‍ജ്ജനവുമായി ബന്ധപ്പെട്ട തിയറി. പുതിയ പുസ്തകങ്ങള്‍ SCERT യില്‍ നിന്നു കണ്ടെത്തി ഇപ്പൊഴും ഇത് തന്നെ ആണോ പിന്തുടരുന്ന രീതി എന്നു മനസിലക്കല്‍ അനിവാര്യമാണ്.

    1. Knowledge of the names, sounds, and symbols of the let-ters of the alphabet or alphabetic knowledge is essential forlearning to read and write. Alphabet knowledge (AK) isconsistently recognized as the strongest, most durablepredictor of later achievement in literacy includingdecoding, comprehension, and spelling (National EarlyLiteracy Panel2008)

      ഭാഷാ പഠനത്തിന്റെ അടിസ്ഥാനശിലകളില്‍ ഒന്നു അക്ഷരങ്ങളെ തിരിച്ചറിയാനും എഴുതാനും കഴിയുക എന്നുള്ളതാണ് എന്നു സമര്‍ഥിക്കുന്ന പഠനങ്ങള്‍ അന്വേഷിക്കണം.

    2. Alphabet knowledge is consistently recognizedas the strongest, most durable predictor of later literacyachievemen

      അടിസ്ഥാനമുറയ്ക്കുക എന്നുള്ളതാണ് ഒരു ഭാഷയുടെ ഉപയോഗത്തിന് ആവശ്യംവേണ്ട ഘടകം. അക്ഷരമാലാ പഠനത്തിന് ഇത്തരത്തില്‍ കാര്യമായ പ്രസക്തിയുണ്ട്.