- May 2022
-
johnwall.camden.rutgers.edu johnwall.camden.rutgers.edu
-
കുട്ടി കടന്നു പോകുന്ന എല്ലാത്തരം വ്യവസ്ഥിതികളും മൂതിർന്ന ആളുകൾ തങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ എത്തിക്കാൻവേണ്ടി നിർമിച്ച സംഗതികള്‍ ആണല്ലോ. സ്കൂൾ അടക്കം പ്രവരത്തിക്കുന്ന രീതി അത് തന്നെ.
കുട്ടി എന്ന ആശയത്തില്‍ കോളനീകാരണത്തിന് മുന്‍പും പിന്‍പും എന്തെല്ലാം മാറ്റങ്ങൾ വന്നു.
-
- Nov 2020
-
blog.readwise.io blog.readwise.io
-
How many times have you heard the cliché, for example, read between the lines? It turns out, the key to reading between the lines is actually to write between the lines. Once you start, you'll discover a whole new reading experience, elevated from that of a one-sided lecture to a two-sided conversation.
reading as a conversation between myself and the text.
-
-
scert.kerala.gov.in scert.kerala.gov.in
-
ഭാഷാ പഠനത്തിന്റെ രീതിശാസ്ത്രം നേരിട്ടു നടത്തേണ്ടതല്ല. കുട്ടികള്‍ സ്വയം നടത്തേണ്ടതാണ് എന്നുള്ളതാണ് ഇതിലെ ഭാഷാ ആര്ജ്ജനവുമായി ബന്ധപ്പെട്ട തിയറി. പുതിയ പുസ്തകങ്ങള്‍ SCERT യില്‍ നിന്നു കണ്ടെത്തി ഇപ്പൊഴും ഇത് തന്നെ ആണോ പിന്തുടരുന്ന രീതി എന്നു മനസിലക്കല് അനിവാര്യമാണ്.
-
-
digitalcommons.usu.edu digitalcommons.usu.edu
-
Knowledge of the names, sounds, and symbols of the let-ters of the alphabet or alphabetic knowledge is essential forlearning to read and write. Alphabet knowledge (AK) isconsistently recognized as the strongest, most durablepredictor of later achievement in literacy includingdecoding, comprehension, and spelling (National EarlyLiteracy Panel2008)
ഭാഷാ പഠനത്തിന്റെ അടിസ്ഥാനശിലകളില്‍ ഒന്നു അക്ഷരങ്ങളെ തിരിച്ചറിയാനും എഴുതാനും കഴിയുക എന്നുള്ളതാണ് എന്നു സമര്‍ഥിക്കുന്ന പഠനങ്ങള്‍ അന്വേഷിക്കണം.
-
Alphabet knowledge is consistently recognizedas the strongest, most durable predictor of later literacyachievemen
അടിസ്ഥാനമുറയ്ക്കുക എന്നുള്ളതാണ് ഒരു ഭാഷയുടെ ഉപയോഗത്തിന് ആവശ്യംവേണ്ട ഘടകം. അക്ഷരമാലാ പഠനത്തിന് ഇത്തരത്തില്‍ കാര്യമായ പ്രസക്തിയുണ്ട്.
-
-
www.newspages.in www.newspages.in
-
വാക്കുകൾ മുറിച്ചെഴുതാം എന്നു വച്ചാലോ? ദീർഘസമസ്തപദം രണ്ടുവീതം ചേർന്നുവരത്തക്കവിധം മുറിക്കാമെന്നൊക്കെ ചിലർ പറയുന്നുണ്ടെങ്കിലും അത് അർത്ഥവ്യത്യാസം വരുത്തും. ‘കൊമ്പനാനപ്പുറത്തേറി നടക്കേണം’ എന്നത് ‘കൊമ്പനാന പുറത്തേറി നടക്കേണം’ എന്നായാലത്തെ സ്ഥിതി എത്ര ഭീകരം ആയിരിക്കും. ‘പത്താംക്ലാസിൽനിന്നു പഠിച്ചു’ എന്നല്ലല്ലോ ‘പത്താംക്ലാസിൽ നിന്നു പഠിച്ചു’ എന്നെഴുതിയാൽ. സീറ്റില്ലാഞ്ഞിട്ടോ അദ്ധ്യാപകർ അനുവദിക്കാഞ്ഞിട്ടോ മൂലക്കുരു കാരണമോ ഇരിക്കാൻ കഴിയാഞ്ഞതിനാൽ നിന്നാണു പഠിച്ചത് എന്നല്ല വിവക്ഷ എന്ന് എങ്ങനെ അറിയും? ‘എലിവിഷം തിന്നാൽ കോഴി ചാകു’മെങ്കിലും ‘എലി വിഷം തിന്നാൽ കോഴി ചാകില്ല’ല്ലോ; എലിയല്ലേ ചാകൂ?
മലായാള ഭാഷ കംപ്യൂട്ടറിന് വേണ്ടി പരുവപ്പെടുത്താന്‍ നിന്നാല്‍ ധാരാളം പ്രതിസന്ധികള്‍ മുന്നിലുണ്ട്. തിരഞ്ഞു കണ്ടെത്തണമെങ്കില്‍ പോലും ഒറ്റ വഴി ഇല്ല.
നല്ല ലേഖനം :https://www.newspages.in/malayalam-computing/
-